” ആളത്ര വെടിപ്പല്ല.. ഇച്ചിരെ പെശകാണ്..” കുമ്പളങ്ങി നൈറ്റ്സിന്റെ ട്രയ്ലർ പുറത്തിറങ്ങി.!

നവാഗതനായ മധു സി നാരായണൻ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരക്കൊപ്പം ഫഹദ്‌ ഫാസിലിനെ കൂടി പ്രധാന താരങ്ങളാക്കി ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ ട്രയ്ലർ പുറത്തിറങ്ങി.

നസ്രിയ നസിം, ദിലീഷ് പോത്തൻ കൂടാതെ ചിത്രത്തിന് കഥയൊരുക്കുന്ന ശ്യാം പുഷ്കരനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കുമ്പളങ്ങിയും പരിസര പ്രദേശവും ചേർന്ന ഷൈജു ഖാലിദിന്റെ മനോഹര ദൃശ്യങ്ങൾ അടങ്ങിയ ട്രയ്ലർ ആണ് റിലീസ് ആയിരിക്കുന്നത്.
ഫെബ്രുവരി 7ന് കുമ്പളങ്ങി നൈറ്റ്സ് തീയേറ്ററുകളിൽ എത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments