കുഞ്ചാക്കോ ബോബൻ – അരവിന്ദ് സ്വാമി ചിത്രം; ഒറ്റിന്റെ പോസ്റ്റർ റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഒറ്റ് എന്ന സിനിമയുടെ പോസ്റ്റർ റിലീസ് ചെയ്തു. മലയാളത്തിലും തമിഴിലും ഒരേ സമയം നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫെല്ലിനി ആണ്.

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ആര്യ, ഷാജി നടേശന്‍ എന്നിവരാണ് ഈ ചിത്രം
നിര്‍മ്മിക്കുന്നത്. സഞ്ജീവാണ് തിരക്കഥ .തെലുങ്ക് നടി ഇഷാ റബ്ബയാണ് ചിത്രത്തിലെ നായിക..