Saturday, October 17, 2020

ഇസയ്ക്കൊപ്പമുള്ള പൃഥിയുടെ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ; കുഞ്ഞൂഞ്ഞിന് ആശംസയുമായി കുടുംബസമേതം ജയസൂര്യ

ലയാളികളുടെ പ്രിയതാരം പൃഥിരാജിന് ഇന്ന് ജന്മദിനമാണ്. താരത്തിന്റെ പിറന്നാൾ ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം ആഘോഷമാക്കി മാറ്റുകയാണ്. പ്രിയകൂട്ടുകാരന് ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് ജയസൂര്യയും ചാക്കോച്ചനും. തന്റെ മകൻ ഇസയെ എടുത്തു നിൽക്കുന്ന പൃഥിയുടെ ചിത്രമാണ് ചാക്കോച്ചൻ ഷെയർ ചെയ്തത്. സിനിമാമേഖലയിലെ സകലകലാവല്ലഭൻ എന്നാണ് പൃഥിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

🥳Happy Birthday dear Prithvi🥳From the latest entry in our family 😘😘To the All-rounder in the Movie industry!!More power to you man👍🏼👍🏼

Gepostet von Kunchacko Boban am Donnerstag, 15. Oktober 2020

കുടുംബ സമേതമായിരുന്നു ജയസൂര്യയുടെ ആശംസ. ഭാര്യക്കും മക്കൾക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പം ഹാപ്പി ബെർത്ത് ഡേ ഡാ എന്നായിരുന്നു താരം കുറിച്ചത്.

മൂവരും നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഇതെല്ലാം സൂപ്പര്‍ഹിറ്റുകളുമായിരുന്നു. ഇവര്‍ അടുത്ത സുഹൃത്തുക്കളും കൂടിയാണ്.

Trending Articles

വില്ലന് ശേഷം ബി ഉണ്ണികൃഷ്ണനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു;...

വില്ലൻ എന്ന സിനിമക്ക്‌ ശേഷം സംവിധായകൻ ബി ഉണ്ണികൃഷ്ണനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ഹിറ്റ്‌ തിരക്കഥാകൃത്തായ ഉദയ്‌കൃഷ്ണയാണ് ഇതിന്റെ രചന നിർവഹിക്കുന്നത്‌. ബി ഉണ്ണികൃഷ്ണൻ തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌...

കൊറോണ വരാത്ത കുടുംബങ്ങൾക്ക് ഒരുലക്ഷം രൂപ പ്രഖ്യാപിച്ചാൽ തീരുന്ന...

കൊവിഡ് കാലത്ത് മുൻകരുതൽ സ്വീകരിക്കുവാനും, ജാഗ്രത പുലർത്താനും ജനങ്ങളെ ഓർമ്മിക്കുകയാണ് സിനിമാലോകം. വിവിധ രീതിയിലാണ് താരങ്ങൾ ബോധവത്കരണം നടത്തുന്നത്. ഇപ്പോഴിതാ വ്യത്യസ്തമായ എന്നാൽ രസകരമായ ഒരു പ്രതിരോധ മാർഗം പറഞ്ഞിരിക്കുകയാണ്...

വിവാഹവേദിയൊരുക്കിയത് സ്റ്റുഡിയോയിൽ ; കാരണം വെളിപ്പെടുത്തി റാണ

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ വില്ലൻ കഥാപാത്രത്തെ പ്രേക്ഷകർക്ക് മറക്കാനാകില്ല. പല്ലാൾ ദേവനായി തകർത്തഭിനയിച്ച റാണ ദഗുബാട്ടിയേയും. ഇപ്പോഴിതാ ദക്ഷിണേന്ത്യൻ സിനിമയിലെ ഈ സൂപ്പർ വില്ലന്റെ വിവാഹമാണ് ചർച്ചയാകുന്നത്. ലോക് ഡൗണിനിടയിലാണ്...

36 ാം പിറന്നാളാഘോഷിച്ച് നിവിൻ പോളി; രസകരമായ ആശംസയുമായി...

മലയാളികളുടെ പ്രയങ്കരനായ യുവനടൻ നിവിൻ പോളിക്ക് ഇന്ന് ജന്മദിനം. 36ാം പിറന്നാളാഘോഷിക്കുന്ന താരത്തിന് ആശംസകളുമായി സണ്ണി വെയ്ന്‍, മഞ്ജു വാര്യര്‍, നിമിഷ സജയന്‍ തുടങ്ങി സഹതാരങ്ങളും ആരാധകരുമടക്കം നിരവധിപ്പേർ എത്തിക്കഴിഞ്ഞു.

നാടൻ ലുക്കിൽ ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ കാണാം [Photos]

മലയാളികളുടെ മസിലളിയന് സ്റ്റൈലിഷ്‌ വേഷങ്ങൾ മാത്രമല്ല നല്ല കിടിലൻ നാടൻ വേഷങ്ങളും നന്നായി ചേരും എന്ന് ഉണ്ണി തന്നെ പറയാതെ പറഞ്ഞിരിക്കുകയാണ്. മുണ്ടുടുത്ത്‌ തനി നാടൻ സ്റ്റൈലിലുള്ള താരത്തിന്റെ ചിത്രങ്ങൾ...

ഇസയ്ക്കൊപ്പമുള്ള പൃഥിയുടെ ചിത്രം പങ്കുവച്ച് ചാക്കോച്ചൻ;...

ലയാളികളുടെ പ്രിയതാരം പൃഥിരാജിന് ഇന്ന് ജന്മദിനമാണ്. താരത്തിന്റെ പിറന്നാൾ ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം ആഘോഷമാക്കി മാറ്റുകയാണ്. പ്രിയകൂട്ടുകാരന് ആശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് ജയസൂര്യയും ചാക്കോച്ചനും. തന്റെ മകൻ ഇസയെ എടുത്തു നിൽക്കുന്ന പൃഥിയുടെ...

മലയാള സിനിമയുടെ യുവരാജാവിന് മുപ്പത്തിയെട്ടാം പിറന്നാൾ;...

ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയിലെ യുവരാജാവായി അറിയപ്പെട്ടയാളാണ് പൃഥിരാജ്. നടനും നിർമ്മാതാവും, സംവിധായകനും, ഗായകനുമൊക്കയായി പ്രതിഭ തെളിയിച്ച താരം. മോളിവുഡിൽ മാത്രമല്ല തമിഴിലും ബോളിവുഡിലുമെല്ലാം പൃഥി വരവറിയിച്ചിരുന്നു. താരത്തിന്...

കലാകാരന് അവാർഡ് മാത്രം പോര മനുഷ്യത്വവും...

ഇത്തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നേടിയത് നടനും നർത്തകനുമായ വിനീത് ആണ്. ലൂസിഫർ, മരയ്ക്കാർ എന്നീ ചിത്രങ്ങളിലെ ശബ്ദമാണ് വിനീതിന് അവാർഡ് നേടിക്കൊടുത്തത്....