യുവതാരങ്ങളേക്കാൾ ഊർജ്ജം; ലാലേട്ടന്റെ തകർപ്പൻ ഡാൻസ്‌!!

മോഹൻലാലും നമിത പ്രമോദും ചേർന്ന് കളിക്കുന്ന ഡാൻസ്‌ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്‌. ‘അമ്മ മഴവില്ല്’ എന്ന പരിപാടിയുടെ റിഹേഴ്സൽ ക്യാമ്പിലായിരുന്നു ലാലേട്ടന്റെ തകർപ്പൻ പ്രകടനം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments