മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം മരക്കാറിന്റെ പുതിയ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തിറങ്ങി

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പുതിയ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തിറങ്ങി. മാർച്ച്‌ 26ന് ലോകമെങ്ങും റിലീസ്‌ നിശ്ചയിച്ചിട്ടുള്ള ചിത്രത്തിന് ഇപ്പോഴെ ആകാംക്ഷയും പ്രതീക്ഷയും ഏറെയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments