ഹോട്ട് ഫോട്ടോഷൂട്ടുമായി പാർവതിയും കേതകിയും; ചിത്രങ്ങൾ വൈറൽ

മലയാളത്തിന്റെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ എന്ന വിശേഷണത്തിനുടമയായി നടിയാണ് പാർവതി തിരുവോത്ത്. അഭിയത്തിലൂടെയും നിലപാടുകൾ വ്യക്തമാക്കിയും താരം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ പാർവതിയുടെ വേറിട്ടൊരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

ചിത്രത്തിൽ തന്റെ വിശേഷണം പോലെ തന്നെ ബോൾഡ് ആണ് പാർവതി. ‘ദിവാന്‍ജിമൂല’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മറാഠി നടി കേതകി നാരായണനുമുണ്ട് പാര്‍വതിയ്ക്ക് ഒപ്പം. ഹാസിഫ് ഹക്കീം എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയത്.

ഗ്ലാമറസ്സായാണ് കേതിക ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. പാര്‍വതിയുടെ ടോം ബോയ് ലുക്കും കൂടി ചേർന്നപ്പോൾ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.