‘എന്റെ തല കത്തുന്നത് പോലെ’; ഹോട്ട് എയർ ബലൂണിൽ പറന്ന് ലെന, അമ്പരന്ന് ആരാധകർ

സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് ചലച്ചിത്ര നടി ലെന. ഇപ്പോൾ താൻ നടത്തിയ ഹോട്ട് ബലൂൺ യാത്രയുടെ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഇപ്പോൾ താൻ നടത്തിയ ഹോട്ട് ബലൂൺ യാത്രയുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ബ്ലാക്ക് കോഫി എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ എടുത്തതാണ് വീഡിയോ.

വമ്പൻ ഹോട്ട് ബലൂണിൽ പറക്കുകയാണ് ലെന. മനോഹരമായ സ്ഥലങ്ങളും ചുറ്റും കാണാം. രസകരമായ കാപ്ഷനൊപ്പമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഹോട്ട് എയർ ബലൂണിന് അകത്തു നിന്നാൽ തല കത്തുന്നതുപോലെ തോന്നും എന്നാണ് താരം കുറിച്ചത്. ബലൂണിൽ പറക്കുന്ന താരത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...