നമുക്കോ നമ്മുടെ പരിചയമുള്ള ആർക്കെങ്കിലുമോ Lock തകരാറുള്ള ഒരു കാറിൽ ഉണ്ടായേക്കാം. അങ്ങനെ ലോക്ക് തകരാറുള്ള ഒരു കാറിൽ കുടുങ്ങി മണിക്കൂറോളം കിടക്കേണ്ടി വന്ന ഒരാളുടെ അവസ്ഥയെ കാണിക്കുകയാണ് ഈ ഷോർട്ഫിലിം. വിജിൽ പാരാത്ര എഴുതി സംവിധാനം ചെയുന്ന ഈ ഷോർട്ഫിലിമിൽ അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ തുടങ്ങിയാ സിനിമകളിൽ കേന്ദ്ര കഥാപാത്രം ആയിരുന്ന ബീറ്റോ ഡേവിസ് ആണ് നായകൻ ആയി എത്തുന്നത്. ഒപ്പം ശ്രീരാഗ് രവീന്ദ്രൻ എന്ന പുതു മുഖവും. സായാന വാർത്തകൾ എന്ന സിനിമയിലൂടെ സ്വതന്ത്ര ഛായാഗ്രാഹകന്‍ ആയി എത്തിയ ശരത് ഷാജി ആണ് ക്യാമറയ്ക്കു പിന്നിൽ. സംഗീതം ശങ്കർ ശർമ്മയും, എഡിറ്റിംഗ് ബ്ലെസ് തോമസും നിർവഹിക്കുന്നു.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)