മംത മോഹൻദാസിന്റെ ആദ്യ നിർമ്മാണ സംരംഭം; ‘ലോകമേ’ വീഡിയോ ഗാനം പുറത്തിറങ്ങി

മംത മോഹൻദാസ്‌ പ്രൊഡക്ഷൻസിന്രെ ബാനറിൽ മംത മോഹൻദാസ്‌ നിർമ്മിച്ച്‌ ബനി ചന്ദ്‌ ബാബു ഒരുക്കിയ ‘ലോകമേ’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. വിനീത്‌ കുമാറിന്റെ സംഗീതത്തിൽ ആർ ജെ ഏകലവ്യൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്‌.