ലോകേഷ് കനകരാജ് – കമൽ ഹാസൻ ചിത്രം വരുന്നു; സംഗീതം ഒരുക്കുന്നത്‌ അനിരുദ്ധ്

സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ നായകനാകാൻ ഉലകനായകൻ. കൈതി എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം വിജയ് നായകൻ ആയ മാസ്റ്റർ റിലീസിന് ഒരുങ്ങി എങ്കിലും കൊവിഡ്‌ പ്രോട്ടോക്കോളിന്റെ ഭാഗമായി റിലീസ് ചെയ്തിട്ടില്ല. അതിനിടക്ക് ആണ് ഇപ്പോൾ കമൽ ഹാസൻ നായകൻ ആവുന്ന പുതിയ ചിത്രം ഒരുങ്ങുന്നത്. കമലിന്റെ ഏറ്റവും വലിയ ആരാധകൻ ആണ് താനെന്ന് നിരവധി തവണ പറഞ്ഞിട്ടുള്ള ആളാണ് ലോകേഷ്‌ എന്നതിനാൽ, ഏറ്റവും ഗംഭീര സിനിമ തന്നെ ആയിരിക്കും ഇതെന്നാണ് ആരാധകർ ഒന്നടങ്കം പ്രതീക്ഷിക്കുന്നത്‌.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...