പുതുമകൾ ഇല്ലാത്ത മൂന്നാമത്തെ പ്രേമം; ഇതും കേരളം കീഴടക്കും തീർച്ച!!

നവാഗതനായ മൊഹ്സിൻ കാസിം സംവിധാനം ചെയ്ത്‌ അൽഫോൻസ്‌ പുത്രൻ നിർമ്മിക്കുന്ന ചിത്രമാണ് തൊബാമ. ചിത്രം നാളെ തിയേറ്ററുകളിലെത്തും.

ചിത്രത്തിലെ ബാലുവിന്റെ ലവ്‌ തീം അണിയറ പ്രവർത്തകർ ഇന്ന് പുറത്തിറക്കി. പ്രേമം പോലെ മറ്റൊരു റിയലിസ്റ്റിക്‌ ആയിരിക്കും ചിത്രം എന്നത്‌ അടിവരയിട്ട്‌ ഉറപ്പിക്കുന്ന ഒന്നാണ് ലവ്‌ തീം ടീസർ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments