ലൂസിഫര്‍ രണ്ടാം ഭാഗത്തില്‍ അവസാനിക്കില്ല: പൃഥിരാജ്

Prithviraj In Lucifer Movie Stills Photos

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലൂസിഫറിന്റെ എമ്പുരാന് വീണ്ടും പ്രതീക്ഷ വർദ്ധിപ്പിച്ച്‌ സംവിധായകൻ പൃഥ്വിരാജ്‌. ലൂസിഫസർ രണ്ടാം ഭാഗത്തിൽ നിൽക്കില്ലെന്നും ചിത്രത്തിന്റെ സീരീസ്‌ ഇനിയും തുടരുമെന്നുമാണ് പൃഥ്വി അഭിപ്രായപ്പെട്ടത്‌. ഇന്ന് എറണാകുളം വെച്ച്‌ നടന്ന പരിപാടിയിൽ ആണ് ഞെട്ടിക്കുന്ന ഈ വാർത്ത പൃഥ്വി പങ്കുവെച്ചത്‌.

എബ്രഹാം ഖുറൈഷിയുടെയും അദ്ദേഹത്തിന്റെ ജനറൽ സയിദ്‌ മസൂദിന്റെയും ഇനിയും കാണാത്ത കാഴ്ചകൾ കാണാനുള്ള കാത്തിരിപ്പിലാണ് മലയാള സിനിമലോകം ഒന്നടങ്കം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments