പുലിമുരുകനെ വീഴ്ത്തി ഗൾഫിൽ ലൂസിഫർ ഒന്നാം സ്ഥാനത്ത്‌ !!

റെക്കോർഡുകൾ പഴങ്കഥയാക്കി മുന്നേറുന്ന ലൂസിഫറിന് മറ്റൊരു നേട്ടം കൂടി. UAE യിൽ നിന്ന് ഏറ്റവുമധികം കളക്ഷൻ നേടുന്ന മലയാള സിനിമ എന്ന റെക്കോർഡ്‌ ഇനി ലൂസിഫറിന് സ്വന്തം. സാക്ഷാൽ പുലിമുരുകൻ തീർത്ത റെക്കോർഡ്‌ തകർക്കാൻ ലൂസിഫറിന് വേണ്ടി വന്നത്‌ വെറും 9 ദിവസം മാത്രം !!

21.27 കോടി രൂപയാണ് ലൂസിഫർ UAE യിൽ നിന്ന് ഇതുവരെ നേടിയത്‌. 3 ലക്ഷത്തിൽപരം ആളുകൾ ഇതുവരെ സിനിമ കണ്ടുകഴിഞ്ഞു. മൊത്തം ഗൾഫ്‌ നാടുകളിലെ കളക്ഷൻ നോക്കുമ്പോൾ തുക 30 കോടിക്ക്‌ മുകളിൽ ആയിരിക്കുമെന്ന് ട്രേഡ്‌ അനലിസ്റ്റുകൾ പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments