ബുക്ക് മൈ ഷോയിൽ 1 ലക്ഷത്തിലധികം വോട്ട്‌ കിട്ടിയ ആദ്യ മലയാള ചിത്രമായി ലൂസിഫർ

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിന് മറ്റൊരു റെക്കോർഡ് കൂടി.
ബുക്ക് മൈ ഷോ എന്ന ടിക്കറ്റ് ബുക്കിങ് ആപ്പിൽ ഒരു ലക്ഷത്തിൽ അധികം ലൈക്ക് കിട്ടിയ ആദ്യ മലയാള ചിത്രമായി മാറിയിരിക്കുകയാണ് ലൂസിഫർ. തിയേറ്റർ വിജയത്തിന് ശേഷം ആമസോണ് പ്രൈമിലും ചിത്രം വിജയഗാഥ തുടർന്നു. അപ്പോഴാണ് മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയത്. ബുക്ക്‌ മൈ ഷോ തന്നെയാണ് ഔദ്യോഗിമായി ഇക്കാര്യം പറഞ്ഞത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x