നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത് ടോവിനോ തോമസ് മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ‘തീവണ്ടി’. ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ച ജീവാശമായി എന്ന ആദ്യ ഗാനത്തിനും ടീസറിനും ശേഷം ചിത്രത്തിലെ പുതിയ ഗാനം അണിയറ പ്രവർത്തകർ ഇന്ന് പുറത്ത് വിട്ടു. ‘മാനത്തെ കനലാളി’ എന്ന് തുടങ്ങുന്ന ഗാനം കൈലാസ് മേനോന്റെ സംഗീതത്തിൽ കൈലാസും അൽഫോൻസ് ജോസഫും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Subscribe
Login
0 Comments
Oldest


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)