നിർമ്മാതാവും കവിയുമായ രാജീവ്‌ ഗോവിന്ദന്റെ ‘തിമിര കാന്തി’ എന്ന രചനയുടെ ദൃശ്യാവിഷ്കാരം [Video]

അനാർക്കലി, ഓർഡിനറി തുടങ്ങി റിലീസ്‌ ആകാനിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമ കാളിയന്റെയും നിർമ്മാതാവ്‌ ആയ രാജീവ്‌ ഗോവിന്ദന്റെ കവിതയുടെ ദൃശ്യാവിഷ്‌കാരം പുറത്തിറങ്ങി. അദ്ദേഹം രചിച്ച ‘തിമിര കാന്തി’ എന്ന കവിതയുടെ ദൃശ്യാവിഷ്കാരം ആണ് പുറത്തിറങ്ങിയിരിക്കുന്നത്‌. വിദ്യാധരൻ മാസ്റ്ററുടെ സംഗീതത്തിൽ അഭിജിത്ത്‌ കൊല്ലമാണ് ആലാപനം.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...