മലയാളികളുടെ പ്രിയപ്പെട്ട ഗാനരചയിതാവ്‌ ഗീരിഷ്‌ പുത്തഞ്ചേരിയുടെ വരികൾ വീണ്ടും; സംഗീതം ഒരുക്കുന്നത്‌ കൈലാസ്‌ മേനോൻ !!

മൺമറഞ്ഞു പോയ മാന്ത്രികനായ ഗാനരചയിതാവ് ഗിരീഷ്‌ പുത്തഞ്ചേരിയുടെ വരികൾ വീണ്ടും ഒരു മലയാള സിനിമയിൽ. സിനിമയിൽ ഇതുവരെ ഉപയോഗിക്കാത്ത അദ്ദേഹത്തിന്റെ വരികൾ ഫൈനൽസ്‌ എന്ന ചിത്രത്തിലാണ് ഉപയോഗിക്കുന്നത്‌. പി.ആർ അരുൺ സംവിധാനം ചെയ്യുന്ന ഫൈനൽസിന്റെ സംഗീതം ഒരുക്കുന്നത്‌ തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ കൈലാസ്‌ മേനോൻ ആണ്. കൈലാസ്‌ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക്‌ അക്കൗണ്ടിലൂടെ അറിയിച്ചത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments