ബ്രഹ്മാണ്ഡ ചിത്രവുമായി ജിനു ലോനയുടെ വെൽബോൺ ഇന്റർനാഷണൽ വരുന്നു..!!

വെൽബോൺ ഇന്റർനാഷണൽ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘സൈലെൻസ് ‘ ഉടൻ അമേരിക്കയിൽ ചിത്രീകരണം ആരംഭിക്കുന്നു. അനുഷ്ക, എമി ജാക്ക്സൺ, മാധവൻ കൂടാതെ ഹോളിവുഡ് ബോളിവുഡ് താരങ്ങളും അഭിനയിക്കുന്നു.

ഹേമന്ത് മധുകർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത്‌ ജിനു ലോനയാണ്. കഥയും തിരക്കഥയും കൊന വെങ്കട്ട്, ഗോപി മോഹൻ എന്നിവർ ചേർന്ന് ഒരുക്കുന്നു. സന്തോഷ് റോഡ്രിഗസ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments