Friday, October 16, 2020

എനിക്കറിയാവുന്ന ശക്തയായ സ്ത്രീ; പ്രിയതമയ്ക്ക് ആശംസയുമായി മാഡി

തന്റെ പ്രിയതമയ്ക്ക് ആശംസ നേർന്ന് കൊണ്ട് നടൻ മാധവൻ പങ്കുവച്ച കുറിപ്പാണ് ഇന്ന് ട്രെന്റിംഗ്. ബോളിവുഡിലും, ദക്ഷിണേന്ത്യയിലും ഒരു പോലെ ആരാധകരുള്ള താരമാണ് മാധവൻ. താരത്തിന്റെ വിശേഷങ്ങളും, ചിത്രങ്ങളുമെല്ലാം ആരാധകർ എന്നും ആഘോഷമാക്കാറുണ്ട്.

ഇന്‍സ്റ്റഗ്രാമിലാണ് ഭാര്യ സരിത ബിര്‍ജേയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള കുറിപ്പ് മാധവന്‍ ഷെയര്‍ ചെയ്തത്. “എനിക്കറിയാവുന്ന ഏറ്റവും കരുതലുള്ള, നിശ്ചയദാര്‍ഢ്യമുള്ള, ശക്തയായ സ്ത്രീ.. ഭാഗ്യവശാല്‍ അവളെന്റെ ജീവിതത്തിലെ പ്രണയം കൂടിയാണ്. എന്റെ പ്രണയമേ ജന്മദിനാശംസകള്‍,” എന്നാണ് മാധവൻ കുറിച്ചത്.

1991 മുതൽ സുഹൃത്തുക്കളാണ് മാധവനും സരിതയും. എയർഹോസ്റ്റസായിരുന്ന സരിതയുമായി പിന്നീട് താരം പ്രണയത്തിലാകുകയായിരുന്നു.1999 ൽ ഇരുവരും വിവാഹിതരായി. ഈ ദമ്പതികളുടെ ഏക മകനാണ് വേദാന്ത്.

Trending Articles

വിവാഹവേദിയൊരുക്കിയത് സ്റ്റുഡിയോയിൽ ; കാരണം വെളിപ്പെടുത്തി റാണ

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ വില്ലൻ കഥാപാത്രത്തെ പ്രേക്ഷകർക്ക് മറക്കാനാകില്ല. പല്ലാൾ ദേവനായി തകർത്തഭിനയിച്ച റാണ ദഗുബാട്ടിയേയും. ഇപ്പോഴിതാ ദക്ഷിണേന്ത്യൻ സിനിമയിലെ ഈ സൂപ്പർ വില്ലന്റെ വിവാഹമാണ് ചർച്ചയാകുന്നത്. ലോക് ഡൗണിനിടയിലാണ്...

നാൻസി റാണിയായി അഹാന കൃഷ്ണ; ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ...

നവാഗതനായ ജോസഫ്‌ മനു ജയിംസ്‌ അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന സിനിനയാണ് 'നാൻസി റാണി'. ഒരു സിനിമ നടിയാകാൻ ആഗ്രഹിക്കുന്ന നാൻസിയുടെ കഥ പറയുന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌...

കേരള സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സുരാജ്‌ മികച്ച നടൻ,...

50ആമത്‌ കേരള സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി സുരാജ്‌ വെഞ്ഞാറമൂടും നടിയായി കനി കുസൃതിയും അർഹരായി. ആൻഡ്രോയിഡ്‌ കുഞ്ഞപ്പൻ, വികൃതി എന്നീ സിനിമകളിലെ പ്രകടനം ആണ് സുരാജിന് അവാർഡിനർഹനാക്കിയത്‌....

തലൈവിയായി കങ്കണയുടെ രൂപമാറ്റം; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

അടിക്കടി വിവാദങ്ങളിൽ ചെന്നുപെടുമെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ കങ്കണ റണാവത്ത് പിറകോട്ടില്ല. കഥാപാത്രങ്ങൾ വിജയിപ്പിക്കാൻ എന്തു വെല്ലുവിളിയും താരം സ്വീകരിക്കും. ഇപ്പോഴിതാ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതായാകുകയാണ് താരം. ജയലളിതയുടെ...

സിബി മലയിൽ – ആസിഫ്‌ അലി കൂട്ടുകെട്ട്‌ ഒന്നിക്കുന്ന...

നീണ്ട ഇടവേളക്ക്‌ ശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിക്കുന്ന സിനിമക്ക്‌ തുടക്കമായി. ആസിഫ്‌ ആലി നായകനാകുന്ന ചിത്രത്തിന്റെ പേര് കൊത്ത്‌ എന്നാണ്. ഇത്തവണ എഴുത്തുകാരനിൽ നിന്ന് മാറി നിർമ്മാതാവിന്റെ വേഷത്തിലാണ്...

എനിക്കറിയാവുന്ന ശക്തയായ സ്ത്രീ; പ്രിയതമയ്ക്ക് ആശംസയുമായി...

തന്റെ പ്രിയതമയ്ക്ക് ആശംസ നേർന്ന് കൊണ്ട് നടൻ മാധവൻ പങ്കുവച്ച കുറിപ്പാണ് ഇന്ന് ട്രെന്റിംഗ്. ബോളിവുഡിലും, ദക്ഷിണേന്ത്യയിലും ഒരു പോലെ ആരാധകരുള്ള താരമാണ് മാധവൻ. താരത്തിന്റെ വിശേഷങ്ങളും, ചിത്രങ്ങളുമെല്ലാം ആരാധകർ...

മുത്തയ്യ മുരളീധരനാകാനൊരുങ്ങി വിജയ് സേതുപതി; പ്രതിഷേധവുമായി...

ക്രിക്കറ്റ് ഇതിഹാസമായ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരന്റെ ജീവിതം തമിഴകത്ത് സിനിമയാക്കുന്ന വാർത്തകൾ ഇതിനോടകം വന്നുകഴിഞ്ഞിരുന്നു. സൂപ്പർ താരം വിജയ് സേതുപതിയാണ് മുരളീധരനായി വേഷമിടുന്നത്. എന്നാൽ ചിത്രത്തിനെതിരെ പ്രതിഷേധമാണ് ഇപ്പോൾ...

Latest Photos Of Unni Mukundan

Latest Photos Of Unni Mukundan