1 മണിക്കൂറിൽ 7 ലക്ഷം കാഴ്ചക്കാർ; യൂട്യൂബിൽ തരംഗം സൃഷ്ടിച്ച്‌ മധുരരാജ !!

റിലീസ്‌ ചെയ്ത്‌ 1 മണിക്കൂറിൽ മധുരരാജയുടെ ട്രെയ്‌ലറിന് 7 ലക്ഷം കാഴ്ചക്കാർ. പ്രേക്ഷകർ ഏറെ കാത്തിരുന്ന ട്രെയ്‌ലർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തരംഗമായിക്കൊണ്ടിരിക്കുകയാണ്. 1 ലക്ഷം ലൈക്സും ട്രെയ്‌ലർ 1 മണിക്കൂറിനുള്ളിൽ നേടിയിട്ടുണ്ട്‌. പൃഥ്വിരാജ്‌, ദുൽഖർ തുടങ്ങി പ്രമുഖ താരങ്ങളും ട്രെയ്‌ലർ ഷെയർ ചെയ്തിട്ടുണ്ട്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments