വൈശാഖ് സംവിധാനം ചെയ്ത് മമ്മൂക്ക നായകനാകുന്ന മധുരരാജയിലെ ഗാനങ്ങൾ പുറത്തിറങ്ങി. ഗോപി സുന്ദർ ഈണം നൽകിയ 3 ഗാനങ്ങൾ ആണ് ചിത്രത്തിലുള്ളത്. രാജ രാജ എന്ന തീം സോംഗ്, കണ്ടില്ലേ കണ്ടില്ലേ, മോഹ മുന്തിരി എന്നീ ഗാനങ്ങൾ ഉൾപ്പെടുന്ന ഓഡിയോ ജുക്ബോക്സ് ആണ് പുറത്തിറക്കിയത്.
മമ്മൂക്ക നായകനാകുന്ന മധുരരാജയിലെ ഗാനങ്ങൾ പുറത്തിറങ്ങി !!
Subscribe
Login
0 Comments
Oldest



