മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടിയുടെ മധുരരാജ തിയേറ്റർ ബുക്കിംഗ് ആരംഭിച്ചു. ചങ്ങരംകുളം മാർസ് സിനിമാസിലാണ് ആദ്യം ബുക്കിംഗ് ഓപ്പൺ ആയത്.
റെക്കോര്ഡ് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിനയുള്ള കാത്തിരിപ്പുകളും പ്രതീക്ഷകളും വളരെ വലുതാണ്.
പുലിമുരുകൻ എന്ന ചിത്രം തന്നെയായിരിക്കും സംവിധായകൻ വൈശാഖിനുള്ള വെല്ലുവിളി. എന്തായാലും കാതിരുപ്പുകൾക്ക് ഉടനെ തന്നെ വിരാമം സംഭവിക്കാൻ ഒരുങ്ങുമ്പോൾ വലിയ റിലീസുകൾ ഉള്ള ഒരു വിഷുകാലത്തിനാണ് കേരള തീയേറ്ററുകൾ തയ്യാറാവുന്നത്.




