1 മണിക്കൂർ കൊണ്ട്‌ 4 ലക്ഷം കാഴ്ചക്കാർ; റെക്കോർഡ്‌ സൃഷ്ടിച്ചുകൊണ്ട്‌ മധുരരാജയുടെ ടീസർ !!

വൈശാഖ്‌ സംവിധാനം ചെയ്ത്‌ മമ്മൂക്ക നായകനാകുന്ന മധുരരാജയുടെ ടീസർ ഇറങ്ങി 1 മണിക്കൂറിനുള്ളിൽ സകല റെക്കോർഡുകളും തകർത്ത്‌ മുന്നേറുകയാണ്. 6 മണിക്ക്‌ പുറത്തിറങ്ങിയ ടീസർ ഒരു മണിക്കൂർ കൊണ്ട്‌ 4 ലക്ഷം റിയൽ ടൈം കാഴ്ചക്കാരെയാണ് സൃഷ്ടിച്ചത്‌. 50000 ലൈക്സും ഇതിൽ പെടുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments