ദുൽഖറിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘മഹാനടി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി..!

ദുൽഖർ, കീർത്തി സുരേഷ്‌ എന്നിവർ മുഖ്യ വേഷത്തിലെത്തുന്ന തെലുഗ്‌ – തമിഴ്‌ ദ്വിഭാഷ ചിത്രം ‘മഹാനടി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി.

Mooga Manasulu Song

മിക്കി മേയർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിലെ തെലുഗ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌ ശ്രേയ ഘോഷാലും തമിഴിൽ നയന നായരുമാണ്.

Mauna Mazhaiyilae Song

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments