ആരാധകരും താരങ്ങളും തലൈവരുടെ പേട്ടയെ പുകഴ്തുന്ന കാഴ്ചയാണ് ഇന്നലെ മുതൽ നാം കാണുന്നത്. എല്ലാവരും കാണാൻ ആഗ്രഹിച്ച ആ പഴയ ‘രജിനി’യെ തിരികെ കിട്ടിയ സന്തോഷത്തിലാണ് ആരാധകരും താരങ്ങളായുള്ള രജിനിയുടെ ആരാധകരും.
ഇപ്പോൾ ഇതാ ചിത്രം കണ്ട് തലൈവരെ പ്രകീർത്തിച്ചുകൊണ്ട് തെലുഗു സൂപ്പർതാരം മഹേഷ് ബാബു രംഗത്തെത്തിയിരിക്കുകയാണ്. എന്നേപ്പോലെയുള്ളാ തലൈവരുടെ ഓരോ ഫാൻസിനുമുള്ള വിരുന്നാണ് പേട്ടയെന്നാണ് താരം അഭിപ്രായപ്പെട്ടത്.
Subscribe
Login
0 Comments