ലാലേട്ടനും മരക്കാറിനും ആശംസയുമായി സൂപ്പർസ്റ്റാർ മഹേഷ്‌ ബാബുവും

പ്രിയദർശൻ സംവിധാനം ചെയ്ത്‌ മോഹൻലാൽ നായകനാകുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി അധിക സമയം ആയില്ല എങ്കിലും ഇപ്പോഴും നിലക്കാത്ത പ്രശംസയാണ് ലഭിക്കുന്നത്‌. രണ്ടര മണിക്കൂർ കൊണ്ട്‌ 10 ലക്ഷം കാഴ്ചക്കാർ എന്ന നേട്ടം കൈവരിച്ച്‌ കുതിക്കുന്ന ട്രെയ്‌ലറിന് ആശംസ നേർന്ന് ഇപ്പോൾ രംഗത്ത്‌ വന്നിരിക്കുന്നത്‌ തെലുഗു സിനിമയുടെ സൂപ്പർസ്റ്റാർ മഹേഷ്‌ ബാബുവാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments