താര സമ്പന്നമായ രാവിൽ പിറന്നാൾ ആഘോഷിച്ചു മേജർ രവി; ചിത്രങ്ങൾ കാണാം

സംവിധായകൻ മേജർ രവി ഷഷ്ടിയുടെ നിറവിൽ. ഇന്നലെ കൊച്ചിയിലെ മാരിയട്ട് ഹോട്ടലിൽ വച്ചു നടന്ന ആഘോഷരാവിൽ താരങ്ങളുടെ നിറ സാന്നിധ്യം.. മമ്മൂട്ടി, ടോവിനോ തോമസ്, ജയസൂര്യ, നീരജ് മാധവ് തുടങ്ങിയവർ സത്കാരത്തിൽ പങ്കെടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments