മലയാളത്തിലെ യുവ നടിമാർ അഹാന കൃഷ്ണയുടെ സൂപ്പർഹിറ്റ്‌ വീഡിയോ ഡബ്‌സ്മാഷ് ചെയ്തപ്പോൾ..

സൈബർ ബുള്ളീസിനു പ്രണയ ലേഖനം എന്ന പേരിൽ അഹാന കൃഷ്ണ ഈയിട ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. ഒട്ടനവധിപേർ പ്രശംസിച്ച വീഡിയോ ഇപ്പോൾ മലയാളത്തിലെ യുവനടിമാർ ആയ അന്ന ബെൻ, സാനിയ അയ്യപ്പൻ, അനുപമ പരമേശ്വരൻ, പ്രിയ വാരിയർ എന്നിവർ ഡബ്മാഷ് ചെയ്ത് പിന്തുണച്ചപ്പോൾ.. സോഷ്യൽ മീഡിയയിൽ ഇപ്പോളും തുടരുന്ന സൈബർ ബുള്ളിയിങ്ങിന് മികച്ച മറുപടി ആണ് ലവ് ലെറ്റർ വാക്യങ്ങൾ.

Watch the original full video of Ahaana Krishna which crossed 1 million viewers. A Love Letter to Cyber Bullies.