നടി മല്ലിക സുകുമാരന്റെ പിറന്നാളാണ് ഇന്ന്. മലയാളത്തിലെ പ്രമുഖ താരകുടുംബത്തിലെ ഗൃഹനാഥകൂടിയായ മല്ലികയ്ക്ക് പിറന്നാളാശംസകളുമായി നിരവധി താരങ്ങൾ വീട്ടിൽ തന്നെയുണ്ട്. സൂപ്പർ താരങ്ങളായ മക്കൾ ഇന്ദ്രജിത്തും പൃഥിരാജും നേരത്തെ തന്നെ അമ്മയ്കക് ആശംസകൾ അറിയിച്ചിരുന്നു. പിന്നീട് മരുമക്കളുടെ ഈഴമായിരുന്നു.

അമ്മയ്ക്ക് പിറന്നാളാശംസയറിയിച്ച് ഒരുമിച്ചുള്ള ചിത്രം പങ്കുവയ്ക്കുകയായിരുന്നു സുപ്രിയ. ജീവിതത്തിലെ ‘എന്റെ ‘ക്രൈം പാര്‍ട്ണര്‍ക്ക്’ ജന്മദിനാശംസകള്. ഏറ്റവും സ്മാര്‍ട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമൊക്കെയാണ് നിങ്ങള്‍. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു,’ എന്നാണ് പൂര്‍ണിമ എഴുതിയിരിയ്ക്കുന്നത്.

മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ചേർന്ന് നല്ലൊരു പിറന്നാൾ വിരുന്നാണ് താരത്തിന് ഒരുക്കിയത്, മല്ലികയെന്ന അമ്മ ജീവിതത്തില്‍ ലഭിച്ച പുണ്യമാണെന്ന് കുടുംബമൊന്നാകെ പറയുന്നു. മല്ലികാ സുകുമാരന്റെ 66 ാം പിറന്നാളാണ് ഇന്ന്.



