മാമാങ്കത്തിലെ ചന്ത്രോത്ത് ചന്തുണ്ണിയെ അനശ്വരമാക്കിയ ബാലതാരം അച്ചുതന് ഈ വർഷത്തെ ഏഷ്യാനെറ്റ് പുരസ്കാരം. മികച്ച ബാലതാരത്തിനുള്ള പോയ വർഷത്തെ അവാർഡ് ആണ് അച്ചുതൻ കരസ്ഥമാക്കിയത്. ഇന്ന് കൊച്ചിയിൽ വെച്ച് നടക്കുന്ന ചടങ്ങിലാണ് പുരസ്കാരം നൽകിയത്.
Subscribe
Login
0 Comments