ആദ്യദിനം 23 കോടിയുടെ റെക്കോർഡ്‌ കളക്ഷനുമായി മാമാങ്കം

ഇന്നലെ റിലീസ് ആയ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം വൻ അഭിപ്രായങ്ങളോടെ തീയേറ്ററുകളിൽ തേർഡ്‌ ഷോ അടക്കം പ്രദർശിപ്പിച്ചു മുന്നേറുകയാണ്. ഇപ്പോഴിതാ കിട്ടിയ കണക്കുകൾ പ്രകാരം ലോകമെങ്ങു നിന്നും 2000ത്തോളം തിയറ്ററുകളിൽ നിന്നായി ആദ്യദിനം 23 കോടിയോളം രൂപ നേടി എന്നാണ്. പ്രൊഡ്യൂസർ വേണു കുന്നപ്പിള്ളി തന്നെയാണ് ഇക്കാര്യം പ്രേക്ഷകരോട് പങ്കുവച്ചത്. ഇനിയുള്ള ദിവസങ്ങളിൽ മറ്റു റെക്കോര്ഡുകളും പഴങ്കഥ ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments