ബോക്സ് ഓഫീസ് റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുന്ന മാമാങ്കത്തിന് മറ്റൊരു റെക്കോർഡ് കൂടി. ആദ്യമായി ചൈനയിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന ഖ്യാതിയാണ് മാമാങ്കത്തിന് ലഭിച്ചിരിക്കുന്നത്. ഹോങ്കോങ്ങ് ആസ്ഥാനമായുള്ള ഒരു വിതരണ കമ്പനി റെക്കോർഡ് തുകക്കാണ് മാമാങ്കത്തിന്റെ ചൈനീസ് വിതരണാവകാശം കരസ്ഥമാക്കിയിട്ടുള്ളത്.
Subscribe
Login
0 Comments