റിലീസ് ആകാൻ ഇരിക്കുന്ന മമ്മൂട്ടി ചിത്രം മാമാങ്കം സംഘടിത ശക്തികളാൽ ഡീഗ്രെയ്ഡ് ചെയ്യപ്പെടുന്നുവെന്നു നിർമാതാവിന്റെ പരാതി. റിലീസിന് മുന്നേ തന്നെ ചിത്രത്തെ തകർക്കാൻ കരുതിക്കൂട്ടിയ പല രീതികളും സോഷ്യൽ മീഡിയയിലെ പുറമേയും നടക്കുന്നു എന്നതാണ് നിർമാതാവ് നൽകിയ പരാതിയിൽ ഉള്ളത്. 55 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് എന്നും പരാതിയിൽ പരാമർശിക്കുന്നുണ്ട്.
Subscribe
Login
0 Comments