എം. പത്മകുമാർ സംവിധാനം ചെയ്ത് മമ്മൂക്ക നായകനാകുന്ന മാമങ്കത്തിലെ ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കുന്നു. തരംഗമായ ആദ്യ ലുക്ക് പോസ്റ്ററിന് പിന്നാലെ വന്ന ലൊക്കേഷൻ ചിത്രങ്ങളും സിനിമയിലെ സ്റ്റിൽസുമാണ് ഇപ്പോൾ ആരാധകർക്കിടയിലും സിനിമ പ്രേമികൾക്കിടയിലും ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്നത്. വേണു കുന്നപ്പിള്ളിയാണ് ഈ ഇതിഹാസ ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന വിശേഷണവും മാമാങ്കത്തിനുണ്ട്.
Subscribe
Login
0 Comments