മാമാങ്കം തെലുഗു വിതരണം ഏറ്റെടുത്തുകൊണ്ട് അല്ലു അരവിന്ദിന്റെ ഗീത ഫിലിംസ്

മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷ ഏറിയ ചിത്രങ്ങളിൽ ഒന്നായ മാമാങ്കം തെലുഗ് റിലീസ് അവകാശം സ്വന്തമാക്കി കൊണ്ട് ഗീത ഫിലിംസ്. നടൻ അല്ലു അർജുന്റെ പിതാവും പ്രശസ്ത തെലുഗു സിനിമ നിർമ്മാതാവുമായ അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിൽ ഉള്ള കമ്പനി ആണ് ഗീത ഫിലിംസ്.
നവംബർ 21ന് റിലീസ് ആവാനിരിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത് ആർജെ സിനിമാസ് ഉടമ ബി എ രാജു തന്നെയാണ് വ്യക്തമാക്കിയത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments