കലാസദൻ ഉല്ലാസ് ആയി മമ്മൂട്ടി എത്തുന്നു; രമേശ് പിഷാരടി ചിത്രം ‘ഗാനഗന്ധർവൻ’ അടുത്ത വർഷം തീയേറ്ററുകളിൽ….!!

പഞ്ചവർണതത്തയ്ക്ക് ശേഷം രമേശ് പിഷാരടി ഒരുക്കുന്ന രണ്ടാം ചിത്രത്തിൽ നായകനായി മെഗാസ്റ്റാർ മമ്മൂട്ടി. കാലസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെ ആയിരിക്കും മമ്മൂട്ടി അവതരിപ്പിക്കുക.

ഇച്ചായിസ് ഫിലിംസിന് ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും മറ്റു പരിപാടികളും അടുത്ത വര്ഷമായിരിക്കും ആരംഭിക്കുക

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments