മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ടീസർ റിലീസ് മമ്മൂക്ക റിലീസ് ചെയ്യും. വ്യാഴാഴ്ച രാവിലെ 9 മണിക്ക് മമ്മൂക്കയുടെ ഫെയ്സ്ബുക്ക് പേജ് വഴിയായിരിക്കും ടീസർ പുറത്തു വിടുക.
മുരളി ഗോപി കഥയെഴുതുന്ന ചിത്രം അന്നൗൻസ് ചെയ്ത നാളുകൾ മുതൽ ആളുകൾ കാത്തിരിക്കുകയാണ്. സുജിത് വാസുദേവ് ക്യാമറ ചലിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് ഫിലിംസ് ആണ്. അടുത്ത സമ്മറിൽ ആയിരിക്കും ചിത്രത്തിന്റെ റിലീസ്