രമേഷ് പിഷാരടി സംവിധാനം ചെയ്ത് മമ്മൂക്ക നായകനാകുന്ന ഗാനഗന്ധർവൻ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്ന് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ശ്രീലക്ഷ്മി, ഷങ്കർ രാജ്, രമേഷ് പിഷാരടി എന്നിവർ ചേർന്നാണ്.










