വർക്‌ ഔട്ട്‌ ലുക്കിൽ മമ്മൂക്ക; വൈറലായി പുതിയ ഫോട്ടോ

മലയാളത്തിന്റെ സ്വന്തം മമ്മൂക്കയുടെ ചിത്രങ്ങൾ ആണ് ഈ നേരം തൊട്ട്‌ സോഷ്യൽ മീഡിയ ഭരിച്ചുകൊണ്ടിരിക്കുന്നത്‌. ആരാധകർ മാത്രമല്ല, ചിത്രം കണ്ട്‌ പല യുവതാരങ്ങളും ഞെട്ടി എന്നതാണ് മറ്റൊരു വസ്തുത. മമ്മൂക്കയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ ‘ഞങ്ങൾ നിക്കണോ അതോ പോണോ’ എന്നാണ് രസകരമായ രീതിയിൽ നടൻ ഷറഫുദ്ദീൻ കമന്റ്‌ ചെയ്തിരിക്കുന്നത്‌.