കലൂർ ടൗണിൽ ബൈക്കിൽ ചെത്തി മമ്മൂക്ക; സെൽഫി എടുക്കാൻ സിനിമ താരങ്ങളും.!!

കഴിഞ്ഞ ദിവസം കലൂർ ടൗണിൽ ബിഎംഡബ്ള്യൂ ബൈക്കിൽ ചെത്തി നടക്കുന്ന പയ്യനായിരുന്നു ഇന്നലെ സോഷ്യൽ മീഡിയ അടക്കി ഭരിച്ചത്. പയ്യൻ വേറാരുമല്ല സാക്ഷാൽ മമ്മൂട്ടിയാണ്. മമ്മൂക്കക്കു വാഹനങ്ങളോടുള്ള പ്രിയം കേരളത്തിന് സുപരിചിതമാണ്. അങ്ങനെ ഇരിക്കെ ഇപ്പൊൾ കുട്ടനാടൻ ബ്ലോഗ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് മമ്മൂക്ക ബൈക്ക് എടുത്തു കലൂർ ടൗണിൽ എത്തിയത്.

ഇതിനിടയിൽ നടൻ സഞ്ജു ശിവറാം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ച ചിത്രവും മറ്റൊരു കൗതുകമായി. ഷഹീൻ സിദ്ദിഖ്, സഞ്ജു ശിവറാം, ഗ്രിഗറി തുടങ്ങിയവർ എടുത്ത സെൽഫിയിൽ ഹെൽമെറ്റ് വച്ചു മുഖം മറിച്ചായിരുന്നു മമ്മൂക്ക പ്രത്യക്ഷപ്പെട്ടത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments