മഹാ വിജയമായ മമ്മൂക്കയുടെ മധുരരാജ 100 കോടി ക്ലബിൽ..!!

കാത്തിരിപ്പിന് വിരാമമിട്ട്‌ മമ്മൂക്കയുടെ മധുരരാജ 100 കോടി ക്ലബിൽ ഇടം നേടി. 45 ദിവസം കൊണ്ട്‌ ആഗോള തലത്തിൽ നിന്നും നേടിയ കളക്ഷനും സിനിമയുടെ ബിസിനസ്സും ചേർത്താണ് രാജയുടെ ഈ നേട്ടം. നിർമ്മാതാവ് ബെൽസൺ ഐപ്‌ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ അറിയിച്ചത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments