റിലീസ് ആകുവാൻ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം മാമാങ്കം വലിയ വലിയ പ്രതീക്ഷകൾ ദിവസം തോറും തന്നു കൊണ്ട് ഇരിക്കുകയാണ്. ഇപ്പോഴിതാ ബിജു എന്ന കലാകാരൻ സോപ്പിൽ മമ്മൂട്ടിയുടെ മാമാങ്കം ഗെറ്റപ്പ് ഒരുക്കിയിരിക്കുകയാണ്. തയ്യാറാക്കിയ രീതിയും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. എന്തായാലും കലാകാരന്റെ കഴിവിനെ വാനോളം പുകഴ്ത്തി കൊണ്ട് പോസ്റ്റ് വൈറൽ ആയിരിക്കുകയാണ് ഇപ്പോൾ. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Subscribe
Login
0 Comments