ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത് ആഗസ്റ്റ് സിനിമ നിർമ്മിക്കുന്ന ചിത്രമാണ് ‘പതിനെട്ടാം പടി’. ഒരു കൂട്ടം പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ മമ്മൂക്കയും ഒരു പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. മമ്മൂക്ക തന്നെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്.
Subscribe
Login
0 Comments
Oldest



