വൈറലായ മമ്മൂക്ക ചിത്രം; ഇൻസ്റ്റഗ്രാം പോസ്റ്റിന് 1 മില്യൺ ലൈക്‌

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായ മമ്മൂക്ക ചിത്രത്തിന് ഇൻസ്റ്റഗ്രാമിൽ 1 മില്യൺ ലൈക്‌. മമ്മൂക്ക തന്നെ പോസ്റ്റ്‌ ചെയ്ത ചിത്രങ്ങൾക്ക്‌ ആണ് 1 മില്യൺ ലൈക്‌ കിട്ടിയിരിക്കുന്നത്‌. പൊതുവെ മലയാള താരങ്ങൾക്ക്‌ ഇൻസ്റ്റഗ്രാമിൽ 1 മില്യൺ ലൈക്സ്‌ ഉള്ള പോസ്റ്റുകൾ കുറവാണെന്നിരിക്കെ ആണ് മമ്മൂക്കയുടെ ഈ നേട്ടം.