22 വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട് – മമ്മൂട്ടി ചിത്രം വരുന്നു. മുൻപ് ‘ഒരാൾ മാത്രം’ എന്ന ചിത്രമാണ് ഈ കൂട്ടുക്കെട്ടിൽ അവസനമായി പുറത്തിറങ്ങിയത്. പിന്നീട് ഇത്ര വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
Subscribe
Login
0 Comments