മധുരരാജയുടെ മഹാവിജയും ആഘോഷിക്കാൻ രാജയും പിള്ളേരും നാളെ പാലായിൽ !!

മധുരരാജയുടെ മഹാവിജയം ആഘോഷമാക്കാൻ പ്രേക്ഷകർക്കൊപ്പം രാജയും സംഘവും എത്തുന്നു. നാളെ വൈകിട്ട് 5 മണിക്ക് പാലാ മഹാറാണി തീയറ്ററിലാണ് മധുരരാജയുടെ വിജയം ആഘോഷിക്കുവാൻ മമ്മൂക്കയും സംഘവുമെത്തുന്നത്.

വൈശാഖ്‌ ഒരുക്കിയ ചിത്രം ഗംഭീര കളക്ഷനും അഭിപ്രായവുമായി കേരളത്തിലും പുറത്തും മുന്നേറുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments