മോളി ചേച്ചിയുടെ ചികിത്സചിലവ് ഏറ്റെടുത്ത്‌ മെഗാസ്റ്റാർ മമ്മൂട്ടി

മലയാളികളെ ഒരുപാട് ചിരിപ്പിച്ച മോളി കണ്ണമാലിയുടെ അസുഖ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ വന്നതിനു പിന്നാലെ ആണ് നടൻ മമ്മൂട്ടി അവരുടെ സകല ചികിത്സ ചിലവുകളും ഏറ്റെടുത്തു എന്ന വാർത്തയും വരുന്നത്. മമ്മൂട്ടിയുടെ പിഎ വീട്ടിൽ വന്ന് സംസാരിക്കുകയും തുടർന്ന് തിരുവനന്തപുരത്തേക്ക് മാറ്റാനുള്ള ഏർപ്പാടുകൾ ചെയ്തു എന്നും മോളിയുടെ മകൻ പറയുന്നു. ഇപ്പോ ഉള്ള ആശുപത്രിയിലെ കാര്യങ്ങൾ പൂർത്തിയാക്കിയ ഉടനെ തന്നെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റാനുള്ള ഒരുക്കങ്ങൾ നടത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments