വൈശാഖ് ഒരുക്കിയ മമ്മൂക്ക ചിത്രം മധുരരാജ ബോക്സോഫീസ് വാഴ്ച തുടരുകയാണ്. 10 ദിവസം കൊണ്ട് ആഗോള തലത്തിൽ നിന്നും 50 കോടി എന്ന സ്വപ്ന നേട്ടം ചിത്രം പിന്നിട്ടിരിക്കുകയാണ്. 58.7 കോടി രൂപയാണ് വേൾഡ് വൈഡ് നിന്നും ചിത്രം കരസ്ഥമാക്കിയത്. നിർമ്മാതാവ് നെൽസൺ ഐപ് തന്നെയാണ് ഇക്കാര്യം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് വഴി പറഞ്ഞത്.
Subscribe
Login
0 Comments
Oldest



