മാസ്സ്‌ എന്ന് പറഞ്ഞാൽ വേറെ ലെവൽ മാസ്സ്‌; മധുരരാജയുടെ തകർപ്പൻ മോഷൻ പോസ്റ്റർ പുറത്തിറങ്ങി !!

വൈശാഖ്‌ സംവിധാനം ചെയ്ത്‌ മമ്മൂക്ക നായകനാകുന്ന മധുരരാജയുടെ മാസ്സ്‌ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഗോപി സുന്ദറിന്റെ കിടിലൻ ബാക്‌ഗ്രൗണ്ട്‌ സ്കോർ പോസ്റ്ററിനെ വേറെ ലെവൽ ആക്കുന്നു എന്ന കാര്യത്തിൽ തർക്കമില്ല.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments