18ആം പടി സെൻസറിംഗ്‌ പൂർത്തിയായി; ചിത്രത്തിന് U/A സെർട്ടിഫിക്കറ്റ്‌ !!

ഉറുമിയ്ക്ക് ശേഷം ശങ്കർ രാമകൃഷ്ണൻ കഥയെഴുതുകയും ഒപ്പം സംവിധാനം ചെയ്യുകയും ചെയ്യുന്ന ചിത്രം പതിനെട്ടാം പടിയുടെ സെന്സറിങ് പൂർത്തിയായി. ക്ലീൻ U/A സെർട്ടിഫിക്കറ്റോടെ ചിത്രം തീയേറ്ററുകളിൽ എത്തും. 2 മണിക്കൂർ 39 മിനുറ്റ്‌ ആണ് സിനിമയുടെ ദൈർഘ്യം. ഒരു കൂട്ടം പുതുമുഖങ്ങളെ പ്രധാന താരങ്ങളാക്കി അവതരിപ്പിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ എന്നിവർ അതിഥി താരങ്ങൾ ആയി എത്തും. ജൂലൈ 5നാണ് റിലീസ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments